കുവൈത്തിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഏഴിന്‌

കുവൈത്തിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഏഴിന് എംബസി ആസ്ഥാനത്ത് വച്ച് നടക്കും

New Update
kuwait indian embassy

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ് ഏഴിന് എംബസി ആസ്ഥാനത്ത് വച്ച് നടക്കും. രാവിലെ 11 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും.

Advertisment
Advertisment