തീപിടിത്തം: കുവൈത്തിലെ അല്‍ അദാന്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം താല്‍ക്കാലികമായി അടച്ചു

തീപിടിത്തത്തെ തുടര്‍ന്ന് കുവൈത്തിലെ അല്‍ അദാന്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം താല്‍ക്കാലികമായി അടച്ചു

New Update
kuwait fire force

representational image

കുവൈത്ത് സിറ്റി: തീപിടിത്തത്തെ തുടര്‍ന്ന് കുവൈത്തിലെ അല്‍ അദാന്‍ ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം താല്‍ക്കാലികമായി അടച്ചു. രോഗികളെയും നഴ്‌സിങ് സ്റ്റാഫിനെയും ഒഴിപ്പിച്ചു. രോഗികളെ ജാബർ ആശുപത്രിയിലേക്ക് മാറ്റി.

Advertisment

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജാബർ ഹോസ്പിറ്റലിലെ പീഡിയാട്രിക് ഡിപ്പാർട്ട്‌മെൻ്റിൽ വൈദ്യസഹായം തേടണമെന്ന് ആശുപത്രി മാനേജ്‌മെൻ്റ് എല്ലാ നിർദ്ദേശിച്ചിട്ടുണ്ട്.

Advertisment