kuwait Middle East & Gulf കുവൈത്തിലെ മൈതാന്‍ ഹവല്ലിയില്‍ സുരക്ഷാ പരിശോധന, നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി, വാഹനങ്ങള്‍ പിടിച്ചെടുത്തു, റെസിഡന്‍സി നിയമം ലംഘിച്ചവര്‍ കുടുങ്ങി മൈതാന്‍ ഹവല്ലി പ്രദേശത്ത് സുരക്ഷാ പരിശോധനയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം ന്യൂസ് ബ്യൂറോ, കുവൈറ്റ് 09 Nov 2024 00:55 IST Follow UsNew Updateകുവൈത്ത് സിറ്റി: മൈതാന്‍ ഹവല്ലി പ്രദേശത്ത് സുരക്ഷാ പരിശോധനയുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. 1141 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി. എട്ട് വാഹനങ്ങള്‍ പിടിച്ചെടുത്തു. റെസിഡന്‍സ് നിയമം ലംഘിച്ച അഞ്ച് പേരെ പിടികൂടി. Advertisment Read More Read the Next Article