kuwait Middle East & Gulf മണി എക്‌സ്‌ചേഞ്ചിലെ കവര്‍ച്ച: കുവൈത്തിലെ സ്വദേശി പൗരനെ മാനസികാരോഗ്യ കേന്ദ്രത്തിൽ അയച്ചു പരിശോധിക്കാൻ ഉത്തരവ് മണി എക്‌സ്‌ചേഞ്ചിലെ കവര്‍ച്ച: കുവൈത്തിലെ സ്വദേശി പൗരനെ മാനസികാരോഗ്യ കേന്ദ്രത്തിൽ അയച്ചു പരിശോധിക്കാൻ ഉത്തരവ് ന്യൂസ് ബ്യൂറോ, കുവൈറ്റ് 12 Nov 2024 18:26 IST Follow UsNew Updateകുവൈത്ത് സിറ്റി: മണി എക്‌സ്‌ചേഞ്ചിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് കുവൈത്തിലെ സ്വദേശി പൗരനെ മാനസികാരോഗ്യ കേന്ദ്രത്തിൽ അയച്ചു പരിശോധിക്കാൻ കോടതിയുടെ ഉത്തരവ്. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് ഇയാള്‍.Advertisment Read More Read the Next Article