കുവൈത്തില്‍ കെയ്റോ സ്ട്രീറ്റിൽ നിന്നും ബാഗ്ദാദ് സ്ട്രീറ്റിലേക്കുള്ള അബ്ദുള്ള അസാലിം റൗണ്ട് എബൗട്ട് അടച്ചിടും

കെയ്റോ സ്ട്രീറ്റിൽ നിന്നും ബാഗ്ദാദ് സ്ട്രീറ്റിലേക്കുള്ള അബ്ദുള്ള അസാലിം റൗണ്ട് എബൗട്ട് അടച്ചിടും

New Update
road take diversion

കുവൈത്ത് സിറ്റി: കെയ്റോ സ്ട്രീറ്റിൽ നിന്നും ബാഗ്ദാദ് സ്ട്രീറ്റിലേക്കുള്ള അബ്ദുള്ള അസാലിം റൗണ്ട് എബൗട്ട് അടച്ചിടും. റോഡ് നിര്‍മ്മാണ പ്രവൃത്തിയെ തുടര്‍ന്നാണ് നടപടി.

Advertisment
Advertisment