വിദേശികളുടെ പുതിയ താമസ നിയമത്തിന്റെ കരട് രേഖക്ക് അംഗീകാരം നല്‍കി കുവൈത്ത് മന്ത്രിസഭ

വിദേശികളുടെ പുതിയ താമസ നിയമത്തിന്റെ കരട് രേഖക്ക് അംഗീകാരം നല്‍കി കുവൈത്ത് മന്ത്രിസഭ

New Update
kuwait cabinet1

കുവൈത്ത് സിറ്റി: വിദേശികളുടെ പുതിയ താമസ നിയമത്തിന്റെ കരട് രേഖക്ക് അംഗീകാരം നല്‍കി കുവൈത്ത് മന്ത്രിസഭ.

Advertisment

വിദേശികളുടെ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ വ്യക്തത വരുത്തല്‍, മനുഷ്യ കടത്ത് നിരോധിക്കൽ, താമസ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴശിക്ഷ വര്‍ധിപ്പിക്കല്‍ തുടങ്ങിയവ കരട് നിയമത്തില്‍ പ്രതിപാദിക്കുന്നു.


Advertisment