ഷെയ്ഖ് മുബാറക് ഹമൂദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈത്ത് ദേശീയ ഗാര്‍ഡ് തലവനാകും

ഷെയ്ഖ് മുബാറക് ഹമൂദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈത്ത് ദേശീയ ഗാര്‍ഡ് തലവനാകും

New Update
kngkw

കുവൈത്ത് സിറ്റി: ഷെയ്ഖ് മുബാറക് ഹമൂദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈത്ത് ദേശീയ ഗാര്‍ഡ് തലവനാകും. നിയമനവുമായി ബന്ധപ്പെട്ടുള്ള കരട് ഉത്തരവിന് മന്ത്രിസഭ അംഗീകാരം നല്‍കി.

Advertisment
Advertisment