സഹോദരങ്ങളുടെ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടപ്പോള്‍ കുത്തേറ്റു, കുവൈത്തില്‍ മാതാവിന് ദാരുണാന്ത്യം

കുവൈത്തില്‍ സഹോദരങ്ങളുടെ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടപ്പോള്‍ കുത്തേറ്റ മാതാവ് മരിച്ചു

New Update
kuwait police1

കുവൈത്ത് സിറ്റി: കുവൈത്തില്‍ സഹോദരങ്ങളുടെ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടപ്പോള്‍ കുത്തേറ്റ മാതാവ് മരിച്ചു. സബാഹ് അല്‍ സാലിം പ്രദേശത്താണ് സംഭവം നടന്നത്.

Advertisment

48കാരിയാണ് കൊല്ലപ്പെട്ടത്. 20കാരനായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ് പത്ത് വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisment