ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/xLaX7r1ASIlBWuOxQqIp.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകത്തില്‍ രണ്ട് വിദേശികള്‍ മരിച്ചു. സെവന്‍ത് റിംഗ് റോഡിലുണ്ടായ അപകടത്തില്‍ 48 വയസുള്ള ടുണീഷ്യന്‍ സ്വദേശി, 24 വയസുള്ള ഈജിപ്ഷ്യന്‍ യുവതി എന്നിവരാണ് മരിച്ചത്. കൂടുതൽ അന്വേഷണത്തിനായി ഇവരുടെ മൃതദേഹങ്ങൾ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി.