കുവൈറ്റ് : ലോക സമാധാനത്തിനും സഹവർത്തിത്വത്തിനും വേണ്ടി ജീവിതം സമർപ്പിച്ച മാർപാപ്പയെന്ന് വാർത്ത കുറിപ്പിലൂടെ അറിയിച്ചു .
എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച അദ്ദേഹത്തിന്റെ കാരുണ്യവും എളിമയും മതാന്തര ഐക്യവും ലോകമെമ്പാടുമുള്ള ജനങ്ങളെ ഇനിയും സ്വാധീനിക്കുമെന്നും പിസിഫ് കുവൈറ്റ് കൂട്ടിച്ചേർത്തു. റഹിം ആരിക്കാടി പി സി എഫ് കുവൈറ്റ് 60 38 6875