കുവൈറ്റ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഇടവക വജ്രാ ജൂബിലി കൺവൻഷൻ

New Update
diamond jubi

കുവൈറ്റ്: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ്  ഇടവകയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 25,  26 , 27  ( ബുധൻ , വ്യാഴം , വെള്ളി ) ദിവസങ്ങളിൽ വൈകിട്ട് 7.00  മുതൽ 9.00  വരെ

Advertisment

നാഷണൽ  ഇവാഞ്ചലിക്കൽ ചർച്ചിലെ പള്ളയിൽ   കൺവൻഷൻ  സംഘടിപ്പിക്കും. റവ . ഡോ . പ്രകാശ് എബ്രഹാം മാത്യു  മൂന്ന്  ദിവസങ്ങളിലായി  നടത്തപെടുന്ന കൺവെൻഷനിൽ മുഖ്യ പ്രാസംഗികൻ  ആയിരിക്കും . 

കൺവെൻഷന്റെ   ക്രമീകരണങ്ങൾക്കായി വികാരി റവ. സിബി പി.ജെ , കുരുവിള ചെറിയാൻ   ( വൈസ് പ്രസിഡന്റ് ), സെക്രട്ടറി സിജുമോൻ എബ്രക്കുഹാം, ബിജു സാമുവേൽ    (ഇടവക  ട്രസ്റ്റി ) എന്നിവരുടെ നേതൃത്വത്തിൽ കമ്മറ്റി പ്രവർത്തിന്നു

Advertisment