Advertisment

ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ഐ.എസ്.എം പ്രസിഡിൻറിനോടപ്പമുള്ള ലീഡേഴ്സ് മീറ്റ് ഫർവാനിയയിൽ

New Update
iic kuwait-3

കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ലീഡേഴ്സ് മീറ്റ് നാളെ (ഡിസംബർ 29, ഞായർ) വൈകുന്നേരം 7 മണിക്ക് ഫർവാനിയ ചെഫ് നൌഷാദ് റസ്റ്ററൻറിൽ നടക്കും.

Advertisment

കുവൈത്തിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ഇത്തിഹാദുശ്ശുബ്ബാനുൽ മുജാഹിദീൻ (ഐ.എസ്.എം) സംസ്ഥാന പ്രസിഡൻറ് ഡോ. അൻവർ സാദത്താണ് ലീഡേഴ്സ് മീറ്റിലെ മുഖ്യാതിഥി.കുവൈത്തിലെ വിവിധ


സംഘടന-ബിസിനസ്സ് - മാധ്യമ രംഗങ്ങളിലെ  പ്രമുഖർ സംഗമത്തിൽ പങ്കെടുക്കുമെന്ന് ഐ.ഐ.സി പത്രക്കുറിപ്പിൽ അറിയിച്ചു.

 

Advertisment