New Update
/sathyam/media/media_files/2026/02/09/m-murali-anusmaranam-2026-02-09-17-36-02.jpg)
കുവൈറ്റ്: ദീർഘകാലം ആലപ്പുഴ ജില്ലയിലെ ജനപ്രിയ കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്ന എം. മുരളിയുടെ അനുസ്മരണ സംഗമം ഒഐസിസി ) കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായർ വൈകുന്നേരം 7.00 മണിക്ക് അബ്ബാസിയയിലെ ഹെവൻസ് റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്നു.
Advertisment
ഓഐസിസി, ദേശീയ–ജില്ലാ നേതാക്കൾ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us