കുവൈത്തില്‍ പ്രവാസി മലയാളി നിര്യാതനായി

മംഗഫിലെ  ബ്ലോക്ക്‌ 1സ്ട്രീറ്റ് 177 ഹൗസ്‌ 21 ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം  ദജീജിലേക്ക്  മാറ്റി. താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
basheerkutty koya kunju1

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി മലയാളി നിര്യാതനായി. ബഷീര്‍കുട്ടി കോയ കുഞ്ഞ് (63) ആണ് മരിച്ചത്. സ്വദേശി വീട്ടിലെ ഡ്രൈവറായിരുന്നു.  മംഗഫിലെ  ബ്ലോക്ക്‌ 1സ്ട്രീറ്റ് 177 ഹൗസ്‌ 21 ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം  ദജീജിലേക്ക്  മാറ്റി. താമസിക്കുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Advertisment

Advertisment