New Update
/sathyam/media/media_files/eqGG1tokzJdQxnuySUAa.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവ് നിര്യാതനായി. കാസര്‍കോട് മാസ്തിഗുഡ സ്വദേശി അറഫാത്ത് ആണ് മരിച്ചത്. ജോലി സ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
Advertisment
അബ്ദുല്‍ ഹമീദിന്റെയും ഹവ്വാ ബീവിയുടെയും മകനാണ്. ഭാര്യ: ആയിശത്ത് മഷ്ഹൂറ, മക്കള്‍; മുഹമ്മദ് സയാന്‍, ഇസ അറഫാത്ത്. സഹോദരങ്ങള്‍: അര്‍ഷാദ്, അബ്‌റാന്‍, ഹര്‍ഷാന.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us