kuwait Middle East & Gulf കുവൈത്തില്‍ മലയാളി യുവാവിനെ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി കുവൈത്തില്‍ മലയാളി യുവാവിനെ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി ന്യൂസ് ബ്യൂറോ, കുവൈറ്റ് 10 Jul 2024 00:18 IST Follow Us New Update കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി യുവാവിനെ താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഏഴുകുടിക്കല്‍ വിജേഷ് (42) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. Read More Read the Next Article