കുവൈത്തില്‍ മലയാളി നഴ്‌സ് നിര്യാതയായി

കുവൈത്തില്‍ മലയാളി നഴ്‌സ് നിര്യാതയായി. പത്തനംതിട്ട റാന്നി സ്വദേശിനി ബ്ലസി സാലു (38) ആണ് മരിച്ചത്

New Update
blessy salu

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് നിര്യാതയായി. പത്തനംതിട്ട റാന്നി സ്വദേശിനി ബ്ലസി സാലു (38) ആണ് മരിച്ചത്. അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു.

Advertisment

രോഗ ബാധയെ തുടർന്ന്  കുവൈത്ത്‌ ക്യാൻസർ സെന്ററി(കെസിസി)ൽ ചികിത്സയിലായിരുന്നു. കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈത്ത്‌ സഭാ ശുശ്രൂഷകൻ  പാസ്റ്റർ സാലു യോഹന്നാനാണ് ഭര്‍ത്താവ്.

Advertisment