New Update
/sathyam/media/media_files/Yg9yIB40xfql3VjGRlDz.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ കാസര്‍കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. തൃക്കരിപ്പൂര്‍ വെള്ളാപ്പ് മീലിയാട്ട് സ്വദേശി രാജന്‍ മാണിക്കമാണ് മരിച്ചത്.
Advertisment
നാല് ദിവസമായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ഭാര്യ ഷീബ നടത്തിയ അന്വേഷണത്തിലാണ് മോര്‍ച്ചറിയിലുള്ള മൃതദേഹം രാജന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
രാജന് അബ്ബാസിയയില്‍ ടെയ്‌ലറിങ് ജോലിയായിരുന്നു. ഷീബയ്ക്കും കുവൈത്തില്‍ ടെയ്‌ലറിങ് ജോലിയാണ്. മകന്‍: വിഷ്ണു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us