New Update
/sathyam/media/media_files/7tJnEK40cgcjhyNqDOan.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ പത്തനംതിട്ട സ്വദേശിനി നിര്യാതയായി. ആറന്മുള വാളംപറമ്പില്‍ ഉഷ സതീഷ് (53) ആണ് മരിച്ചത്. മുബാറക് അല്‍ കബീര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Advertisment
ഭര്‍ത്താവ്: വി.ജി. സതീഷ്‌കുമാര്‍. മക്കള്‍: ലക്ഷ്മി, ഐശ്വര്യ. ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us