Advertisment

കുവൈത്തില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

കുവൈത്തിലെ അംഗാറയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു

New Update
nasar mannarkad

കുവൈത്ത് സിറ്റി: കുവൈത്തിലെ അംഗാറയിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വാദേശി അബ്ദുൾ നാസർ പാലോത്ത് (53) ആണ്‌ മരിച്ചത്. അൽ സായർ കമ്പനിയിലെ ജീവനക്കാരനാണ്.

Advertisment