കുവൈത്തില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി

കുവൈത്തില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി

New Update
sujith muttumal

കുവൈത്ത് സിറ്റി: കുവൈത്തില്‍ കണ്ണൂര്‍ സ്വദേശി നിര്യാതനായി. തളിപ്പറമ്പ് ഏഴോo സ്വദേശി മുട്ടുമൽ വീട്ടിൽ സുജിത് (44) ആണ് മരിച്ചത്. അമീരി ഹിസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു.

Advertisment

മൃതദേഹം ഇന്ന് വൈകീട്ട് എയർ ഇന്ത്യ എക്സ്പ്രസ്സിൽ നാട്ടിലേക്ക് കൊണ്ട് പോകാനുള്ള പ്രവർത്തനം കേരള ആർട്ട്‌ ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റിന്റെ നേതൃത്വത്തിൽ പൂർത്തിയായി.

മൃതശരീരം നോർക്ക ആംബുലൻസ് വഴി വീട്ടിൽ എത്തിക്കും.  ഭാര്യ: നീതു, മകൻ: സഹൽ

Advertisment