New Update
/sathyam/media/media_files/MzbgkF3x07RObIsMne6t.jpg)
ദോഹ/കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായ ആലപ്പുഴ സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. കായംകുളം സ്വദേശി എബ്രഹാം മാത്യൂസ് (ബിനു) ആണ് മരിച്ചത്. കുവൈത്ത് എയര്‍വേയ്‌സിലെ ഉദ്യോഗസ്ഥനായിരുന്നു.
Advertisment
ഖത്തറിലെത്തിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഭാര്യ: മിനി (ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍). മക്കള്‍: കെവിന്‍ (ജസീറ എയര്‍വേയ്‌സ്), ജോഷ്വ (കെഡിഡി സബഹാന്‍).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us