ഹൃദയാഘാതം: കുവൈത്തില്‍ മലയാളി നഴ്‌സ് നിര്യാതയായി

കുവൈത്തില്‍ മലയാളി നഴ്‌സ് നിര്യാതയായി. എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37) ആണ് മരിച്ചത്

New Update
krishna priya

കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളി നഴ്‌സ് നിര്യാതയായി. എറണാകുളം സ്വദേശിനി കൃഷ്ണപ്രിയ (37) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. ഫര്‍വാനിയ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായിരുന്നു.

Advertisment
Advertisment