മലയാളി നേഴ്‌സ് കുവൈത്തിൽ അന്തരിച്ചു

New Update
546143780_122222039228252707_3067538205233490235_n

കുവൈറ്റ് സിറ്റി : എറണാകുളം  മുളന്തുരുത്തി വെട്ടിക്കൽ, പരേതയായ പൈലി ആതുർക്കുഴിയിൽ പാമ്പാറയുടെ മകളും, ഇരിങ്ങോൾ, കുറുപ്പംപടി, ജോസിന്റെ പത്നിയുമായ വൽസ ജോസ് അന്തരിച്ചു. കുവൈറ്റ് സബാഹ് മെറ്റേണിറ്റി ആശുപത്രിൽ സ്റ്റാഫ് നഴ്‌സായിരുന്നു. സംസ്കാര ചടങ്ങുകൾ പിന്നീട് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ പള്ളിയിൽ നടക്കും.

Advertisment