മഞ്ചേശ്വരം എം എൽ എ എകെഎം അഷ്റഫിന് മഞ്ചേശ്വരം കുവൈറ്റ് പ്രവാസി കൂട്ടായ്മ സ്വീകരണം നൽകി

New Update
57246da3-112d-4f4e-b79b-622dfccd1ecf

കുവൈറ്റ് : കുവൈറ്റ് മഹ്ബൂലയിലുള്ള പ്രവാസി കൂട്ടായ്മയുടെ ചെയർമാൻ   അഷ്‌റഫ് ആയൂരിന്റെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സാമൂഹിക പ്രവർത്തകനും, വ്യവസായ പ്രമുഖനുമായ  അഷ്‌റഫ് ആയൂർ പൊന്നാടയണിയിക്കുകയും , പ്രസിഡന്റ് അൻവർ ഉദയവാര മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു യോഗത്തിൽ മഞ്ചേശ്വരം പ്രവാസി കൂട്ടായ്മയുടെ നേതാക്കളായ ജനറൽ സെക്രട്ടറി സിദീഖ് മലബാർ, ട്രഷറർ  ഫാറൂഖ് മൊയ്‌ദീൻ എന്നിവരും മറ്റു ഭാരവാഹികളായ  ആസിഫ് പൊസോട്ട്, റസാഖ് ആയൂർ, മഹ്മൂദ് മാളിക, ജലീൽ ആരിക്കാടി , ഉമ്മർ ഉപ്പള, റിയാസ് ആയൂർ , അമ്പു ബാംബ്‌റാണ,രിഫാഇ പേരാൽ എന്നിവർ പങ്കെടുത്തു

Advertisment
Advertisment