എം.ടി. പത്മയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി നാഷണൽ കമ്മറ്റി അനുശോചിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി  നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി

New Update
mt padma

കുവൈറ്റ് സിറ്റി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ എം.ടി.പത്മയുടെ നിര്യാണത്തിൽ ഒ.ഐ.സി.സി  നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

Advertisment

 1991 മുതൽ 1995 വരെ കെ.കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്, ഗ്രാമീണ വികസന, റജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും1987ലും 1991ലും കൊയിലാണ്ടിയിൽനിന്നുള്ള എംഎൽഎയുമായിരുന്നു.

ഏറെനാളായി മകൾക്കൊപ്പം മുംബൈയിലായിരുന്നു താമസം. മൃതദേഹം നാളെ കോഴിക്കോട്ട് എത്തിക്കും. 14 വർഷത്തോളം കോഴിക്കോട് വിവിധ കോടതികളിൽ അഭിഭാഷകയായിരുന്നു.

Advertisment