New Update
/sathyam/media/media_files/2025/01/18/4p6PJJEQGnT6mOpV01Wg.jpg)
കുവൈറ്റ്: കൊണ്ടോട്ടിയുടെ വികസന നായകനും മുൻ എംഎൽഎയുമായ കെ. മുഹമ്മദ് ഉണ്ണി ഹാജിയുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
Advertisment
കൊണ്ടോട്ടിയുടെ വികസനങ്ങൾക്ക് മുഖ്യ പങ്കുവഹിച്ച എംഎൽഎ ആയിരുന്നു കെ മുഹമ്മദ് ഉണ്ണി ഹാജി. സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പരാതികൾ കേട്ട് അതിനു പരിഹാരം കണ്ടെത്തുന്നതിൽ സമർത്ഥനായിരുന്നു അദ്ദേഹം.
മുഹമ്മദ് ഉണ്ണി ഹാജിയുടെ മരണം മുസ്ലിം ലീഗിന് നികത്താൻ ആവാത്ത വിടവാണെന്നും മണ്ഡലം ഭാരവാഹികൾ അനുശോചന കുറിപ്പിൽ അറിയിച്ചു.