കുവൈറ്റിൽ പുതിയ ഇലക്ട്രോണിക് മാധ്യമ ലൈസൻസുകൾ നിർത്തിവച്ചു

New Update
KUWAIT ELECTRIC

കുവൈത്ത് സിറ്റി: ഇലക്ട്രോണിക് പത്രങ്ങൾക്കും വാർത്താ സേവനങ്ങൾക്കും പുതിയ ലൈസൻസുകൾ അനുവദിക്കുന്നതു താൽക്കാലികമായി നിർത്തിവച്ചതായി ഇൻഫർമേഷൻ മന്ത്രാലയം തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

Advertisment

പുതിയ മാധ്യമ നിയന്ത്രണ നിയമം പ്രാബല്യത്തിൽ വരുന്നത് വരെ ലൈസൻസിങ്ങ് നടപടികൾ സസ്‌പെൻഡ് ചെയ്യുന്ന തീരുമാനം താൽക്കാലികമാണെന്ന് ഉത്തരവാദിത്ത വൃത്തങ്ങൾ അറിയിച്ചു. 

നിയമം ചട്ടപ്പെടുത്തിയതിനു ശേഷം ഇലക്ട്രോണിക് മാധ്യമ മേഖലയിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച അന്തിമ നിർദേശങ്ങൾ പ്രഖ്യാപിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Advertisment