കുവൈറ്റ്‌ ക്നാനായ കൾചറൽ അസോസിയേഷന് നവ നേതൃത്വം

New Update
kuwait hjbv

കുവൈറ്റ് : ആസ്പൈർ ഇന്ത്യൻ  സ്കൂളിൽ വെച്ച് ജനുവരി 10 ന് നടന്ന വാർഷിക പൊതുയോഗത്തിൽ ക്നാനായ കൾച്ചറൽ അസോസിയേഷൻ 2026 ഭാരവാഹികളായി ബൈജു തേവർകാട്ടുകുന്നേൽ (പ്രസിഡന്റ്‌ ),  വരുൺ തേക്കിലകാട്ടിൽ (ജനറൽ സെക്രട്ടറി ), ജോസഫ് മുളക്കൽ (ട്രഷറർ ) എന്നിവർ വരണാധികാരി  ബിനോ കദളികാട്ടിൽനിന്നും സത്യവാചകം ഏറ്റുചൊല്ലി ചുമതലയേറ്റു.

Advertisment

തുടർന്ന്16 ന്  നടന്ന ആദ്യ വർക്കിംഗ്‌ കമ്മിറ്റി യോഗത്തിൽ വൈസ് പ്രസിഡന്റായി സോബി കോയിക്കൽ, ജോയിന്റ് സെക്രട്ടറിയായി ജെയ്സൺ മരങ്ങാട്ടിൽ, ജോയിന്റ് ട്രഷററായി പ്രിൻസ് ആലപ്പാട്ട് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Advertisment