വയനാട് പുനരധിവാസ പദ്ധതി: ഒ.ഐ.സി.സി കുവൈറ്റ് ഓണാഘോഷം മാറ്റിവെച്ചു

വയനാട് ദുരന്തത്തെ തുടർന്ന് ഈ വര്ഷം നടത്താൻ ഉദ്ദേശിച്ചിരുന്ന ഓണാഘോഷം മാറ്റിവെച്ചതായി ഒ.ഐ.സി.സി നാഷണൽ കമ്മറ്റി അറിയിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
oicc kuwait 1

കുവൈറ്റ് സിറ്റി: വയനാട് ദുരന്തത്തെ തുടർന്ന് ഈ വര്ഷം നടത്താൻ ഉദ്ദേശിച്ചിരുന്ന ഓണാഘോഷം മാറ്റിവെച്ചതായി ഒ.ഐ.സി.സി നാഷണൽ കമ്മറ്റി അറിയിച്ചു.

Advertisment

 പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് ഒ.ഐ.സി.സി കുവൈറ്റിന്റെ ആദ്യഗഡു അഞ്ചുലക്ഷത്തിൽ നിന്ന് പത്ത് ലക്ഷമായി ഉയർത്തുമെന്നും ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുകുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

Advertisment