മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്റെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.

New Update
oicc kuwait
കുവൈറ്റ് സിറ്റി: സി.പി.എം. സ്ഥാപകനേതാവും മുൻ മുഖ്യമന്തിയും ആയിരുന്ന  വി.എസ്  അച്യുതാനന്റെ നിര്യാണത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റി  അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ നിരവധി ജനകീയ വിഷങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നതിൽ വി.എസ. അച്യുതാനന്റെ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അനുശോചന സന്ദേശത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ എന്നിവർ പറഞ്ഞു.
Advertisment
Advertisment