നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് ഒ.ഐ.സി.സി കുവൈറ്റ്‌ ആഹ്‌ളാദം പങ്കിട്ടു

New Update
OICC News Photo 25 June 2025

കുവൈറ്റ്‌ സിറ്റിനിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി ആര്യാടാൻ ഷൌക്കത്തിന്റെ ഉജ്വല വിജയത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ വെച്ച് വിജയഘോഷം നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്പിള്ള ഉത്ഘാടനം ചെയ്തുആര്യാടാൻ ഷൌക്കത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഉത്ഘാടന പ്രസംഗത്തിൽ അറിയിച്ചു.

Advertisment

നാഷണൽ സെക്രട്ടറി എം. നിസ്സാം ആദ്യക്ഷത വഹിച്ച ചടങ്ങിൽ സുരേന്ദ്രൻ മൂങ്ങത്ത്മനോജ് റോയ് ചുനക്കരവിപിൻ മാങ്ങാട്എബി പത്തനംതിട്ടസജിത്ത് ചേലെമ്പ്രബത്താർ വൈക്കംറെജി കൊരുത്സിനു ജോൺജേക്കബ് വര്ഗീസ്തുടങ്ങിയവർ ആശംസകൾ അറിയിച്ചു

ചടങ്ങിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയുണ്ടായി.

വിവിധ ജില്ലാ പ്രസിഡന്റുമാർ ജില്ലാ ജനറൽ സെക്രട്ടറിമാർനാഷണൽ കൗൺസിൽ അംഗങ്ങൾജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ പോഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നാഷണൽ സെക്രട്ടറിമാരായ ജോയ് കരവാളൂർ സ്വാഗതവും സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.

Advertisment