New Update
/sathyam/media/media_files/Ml1gzlzMRi45an9bHYwo.jpg)
കുവൈറ്റ് സിറ്റി: പാലക്കാട് പനയംപാടത്ത് വിദ്യാർത്ഥികൾക്കുമേൽ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കുവൈറ്റ് ഒഐസിസി നാഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽ ഇർഫാന ഷെറിൻ, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ എന്നീ വിദ്യാർത്ഥികൾക്കാണ് ജീവൻ നഷ്ടമായത്.
Advertisment
അപകടത്തിൽ പരിക്കേറ്റ മറ്റ് കുട്ടികൾക്ക് എത്രയും പെട്ടെന്ന് പൂർണ ആരോഗ്യം വീണ്ടെടുക്കട്ടെ എന്നും പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ജനറൽ സെക്രട്ടറി ബി.സ്. പിള്ള എന്നിവർ ചേർന്ന് അനുശോചന കുറിപ്പിൽ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us