പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് സംഘടിപ്പിക്കുന്ന 'പാലക്കാടൻ മേള' ഒക്ടോബര്‍ നാലിന്‌

പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) പാലക്കാടൻ മേള 2024 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു

New Update
palpak 1

കുവൈത്ത്: പാലക്കാട് പ്രവാസി അസ്സോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) പാലക്കാടൻ മേള 2024 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബർ നാലിന്‌ രാവിലെ 10 മണിക്ക് അബ്ബാസിയ അസ്പെയർ സ്കൂളിൽ വെച്ചാണ് ആഘോഷം സംഘടിപ്പിക്കുന്നത്.

Advertisment
Advertisment