New Update
/sathyam/media/media_files/oprgGfdoHO6IcwKBIhWA.jpg)
കുവൈത്ത് സിറ്റി: വ്യാഴാഴ്ച (ഓഗസ്റ്റ് 29) എട്ട് മണി (കുവൈത്ത് സമയം വൈകിട്ട് 5.30) മുതല്‍ തിങ്കളാഴ്ച (സെപ്തംബര്‍ 2) ആറു മണി (കുവൈത്ത് സമയം 3.30) പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ സേവനം ലഭ്യമാകില്ലെന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസിവരെ . ടെക്‌നിക്കല്‍ മെയിന്റനന്‍സ് നടക്കുന്നതിനാലാണിത്.
Advertisment
വ്യാഴാഴ്ച 4.30 മുതല്‍ ഞായറാഴ്ച വരെ പാസ്‌പോര്‍ട്ടും, പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങളും (തത്കാല്‍ പാസ്‌പോര്‍ട്ട്, പിസിസി തുടങ്ങിയവ) എംബസിയിലും ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലും ലഭിക്കില്ല. എന്നാല്‍ കോണ്‍സുലര്‍ സര്‍വീസുകളും, വിസ സര്‍വീസുകളും ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളില്‍ ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us