കുവൈറ്റിൽ ഡിജിറ്റൽ പണം ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്താൻ നിർദേശം

New Update
money loss.jpg

കുവൈറ്റ് : കുവൈറ്റിൽ പ്രദേശിക ബാങ്കുകളിൽ വെബ്സൈറ്റുകൾ വഴിയും കാർഡുകൾ ഉപയോഗിച്ചും നടത്തുന്ന പണം ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്താൻ നിർദേശം.

Advertisment

കുവൈറ്റ് സെൻട്രൽ ബേങ്ക് നൽകിയ നിർദേശത്തിൽ ഒടിപി ആവശ്യമില്ലാത്ത ഇടപാടിൽ പരിധികൾ ക്രമീകരിക്കാനുള്ള സൗകര്യം ലഭ്യമാക്കണമെന്നും പരാമർശമുണ്ട്.

ഇതു സംബന്ധിച്ച മാറ്റങ്ങൾ ഉപഭോക്താക്കളെ അറിയിക്കാനും അതിനു സെൻട്രൽ ബേങ്കിന്റെ അനുമതി നേടുകയും വേണം.

Advertisment