ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനം മെയ് 30ന് ദജീജീൽ

New Update
indian islahi
കുവൈത്ത് സിറ്റി : ഇഖ്റഅ് ദ്വൈമാസ ക്യാംപയിൻറെ ഭാഗമായി ഖുർആൻ ഹൃദയ വസന്തമാവട്ടെ എന്ന പ്രമേയത്തിൽ  ഇന്ത്യൻ ഇസ്‌ലാഹി സെൻറർ സംഘടിപ്പിക്കുന്ന  ഖുർആൻ സമ്മേളനം മെയ് 30 (വെള്ളി) ന് വൈകുന്നേരം 7 മണിക്ക് ദജീജിലെ മെട്രോ മെഡിക്കൽ ഗ്രൂപ്പ് കോർപറേറ്റ് ഹാളിൽ നടക്കും. 
Advertisment
 സമ്മേളനം നൂറുദ്ധീൻ ഫാറൂഖി ഉദ്ഘാടനം ചെയ്യും. ഫൈസൽ ചക്കരക്കല്ല് മുഖ്യ പ്രഭാഷണം നടത്തും. സംഗമത്തിലേക്ക് വിവിധ ഏരിയകളിൽ നിന്ന് വാഹന സൌകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് 6582 9673, 9977 6124, 556 85576
Advertisment