New Update
/sathyam/media/media_files/EMUWQL24FiQrES3ebzlM.jpg)
കുവൈത്ത് സിറ്റി/ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കുവൈത്ത് കിരീടവകാശി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹ് അൽ ഹമദ് അൽ മുബാറക് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി.
Advertisment
/sathyam/media/media_files/82iOY3x0VqADccw62i9X.jpg)
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശംസകള്‍ കുവൈത്ത് കിരീടവകാശിയെ ജയശങ്കര്‍ അറിയിച്ചു.
/sathyam/media/media_files/0a9J8QVTzJgSWDFyrAwT.jpg)
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധമാണ് ഇരുരാജ്യങ്ങളും പങ്കിടുന്നത്. സമകാലിക പങ്കാളിത്തം ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുകയാണ്. ബന്ധങ്ങളെ ഉയർന്ന തലത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള മാർഗ്ഗനിർദ്ദേശത്തിനും ഉൾക്കാഴ്ചകൾക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us