കുവൈറ്റ് സിറ്റി - എൻ . ഈ . സി .കെ. കോമൺ കൌൺസിൽ മെമ്പറും കെ .ടി .എം .സി സി . കമ്മറ്റി മെമ്പറും ആയ സജു വാഴയിൽ തോമസിന്റെ മാതാവ് ,റാന്നി മണ്ണാറത്തറ , വാഴയിൽ ചിന്നമ്മ തോമസ് (91) അന്തരിച്ചു .സംസ്കാരം 30 നു തിങ്കൾ 12.30 നു മണ്ണാറത്തറ ബ്രദറൺ സെമിത്തേരിയിൽ.
മക്കൾ :-അലീസ്, സോമിനി, ജേക്കബ് തോമസ്, വൽസമ്മ, ഷൈലമ്മ, സജു വി തോമസ് (കുവൈറ്റ്) മരുമക്കൾ പരേതനായ സാം, രാജു, സൂസൻ,ഷാജി, ബാലാജി, ഷീല