ആടുകളുടെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കുവൈറ്റിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; പ്രതികള്‍ പിടിയില്‍

ആടുകളുടെ ശരീരത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
sheep

കുവൈറ്റ് സിറ്റി: ആടുകളുടെ ശരീരത്തിനുള്ളില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ചവര്‍ പിടിയില്‍. ഇറാനില്‍ നിനന് ദോഹ തുറമുഖം വഴി എത്തുന്ന ആടുകളുടെ ശരീരത്തിനുള്ളില്‍ അഞ്ച് കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്, ഒരു കിലോഗ്രാം ഹാഷിഷ്, 20,000 നാര്‍ക്കോട്ടിക് പില്‍സ് എന്നിവയാണ് കണ്ടെടുത്തത്. കബ്ദ് മേഖലയില്‍ വെച്ച് പ്രതികളായ മൂന്നു പേരെയാണ് പിടികൂടിയത്.

Advertisment