kuwait Middle East & Gulf സ്നേഹാമൃതം: പൊന്നോണ പുലരി സെപ്റ്റംബർ ആറിന് സ്നേഹാമൃതം കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി "പൊന്നോണ പുലരി" സെപ്റ്റംബർ ആറിന് ന്യൂസ് ബ്യൂറോ, കുവൈറ്റ് 02 Sep 2024 17:10 IST Follow Us New Update കുവൈത്ത്: സ്നേഹാമൃതം കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി "പൊന്നോണ പുലരി" സെപ്റ്റംബർ 6 വെള്ളിയാഴ്ച മംഗഫ് ഈറ്റില്ലം ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 7:30 വരെയാണ് പരിപാടി എന്ന് സംഘാടകര്‍ അറിയിച്ചു. Read More Read the Next Article