ആദർശ കുടുംബ സംഗമത്തിൽ സുലൈമാൻ മദനി മുഖ്യാതിഥി

New Update
aadhrsha family meet
കുവൈത്ത് സിറ്റി : കേരള ജംഇയ്യത്തുൽ ഉലമ (കെ.ജെ.യു) സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എൻ സുലൈമാൻ മദനി ഹൃസ്യസന്ദർനത്തിന് കുവൈത്തിലെത്തി. എയർപോർട്ടിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര നേതാക്കളായ യൂനുസ് സലീം, സിദ്ധീഖ് മദനി, മനാഫ് മാത്തോട്ടം, അയ്യൂബ് ഖാൻ, അൽ അമീൻ സുല്ലമി, ടി.എം അബ്ദുറഷീദ്, നബീൽ ഫാറോഖ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. 
Advertisment
വെള്ളിയാഴ്ചവൈകുന്നേരം 6.30 റിഗ്ഗഈ ഔക്കാഫ് ഓഡിറ്റോറിയത്തിൽ നിടക്കുന്ന ആദർശ കുടുംബ സംഗമത്തിൽ കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡൻറ് കെ.എൻ സുലൈമാൻ മദനി മുഖ്യ പ്രഭാഷണം നടത്തും. സംഗമത്തിലേക്ക് വിവിധ ഏരിയകളിൽ നിന്ന് വാഹന സൗകര്യം ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക 99776124, 65829673
Advertisment