തബ് സിറ സംഗമം ഹവല്ലി അൽസീറിൽ

New Update
hawalli
കുവൈത്ത് സിറ്റി :  ഇന്ത്യൻ ഇസ്ലാഹി സെൻറർ ഹവല്ലി ശാഖ സംഘടിപ്പിക്കുന്ന തബ് സിറ സംഗമം  ഒക്ടോബർ 2 വൈകുന്നേരം 7.05 ന് ഹവല്ലി മസ്ജിദുൽ അൽസീറിൽ നടക്കും. 
Advertisment
ഔക്കാഫ് പ്രതിനിധി ശൈഖ് മുഹമ്മദ് അലി സംഗമം ഉദ്ഘാടനം ചെയ്യും.
അൽ അമീൻ സുല്ലമി പ്രാർത്ഥന പഠനം എന്ന വിഷയത്തിലും അബ്ദുന്നാസർ മുട്ടിൽ വിശ്വാസം-വിചിന്തനം-വിനയം എന്ന വിഷയത്തിലും ക്ലാസുകളെടുക്കും. 
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9092 8102, 9907 2477, 6582 9673 നമ്പറിൽ ബന്ധപ്പെടുക
Advertisment