'ടാലെന്റീൻ 2024': സ്റ്റുഡന്റ്സ് ഇന്ത്യ സംഗമം വെള്ളിയാഴ്ച്ച

New Update
studens kuwait

കുവൈത്ത് സിറ്റി: കെ.ഐ.ജിയുടെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡന്റസ് ഇന്ത്യ വിദ്യർഥികളുടെ സമഗ്രമായ മികവ് ലക്ഷ്യമിട്ട് ‘ടാലെന്റീൻ- 2024’ എന്നപേരിൽ പ്രത്യേക സംഗമം സംഘടിപ്പിക്കുന്നു.

Advertisment

എട്ടാം  ക്ലാസ് മുതൽ 12 വരെയുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ‘ടാലെന്റീൻ- 2024’ വെള്ളിയാഴ്ച വഫ്രയിൽ നടക്കും.


രാവിലെ ഏട്ടു മുതൽ വൈകുന്നേരം എട്ടു വരെയുള്ള പ്രോഗ്രാമിൽ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ ഡെപ്യൂട്ടി റെക്ടർ ഡോ.നഹാസ് മാള  മുഖ്യാതിഥിയായി പങ്കെടുക്കും. 

നാട്ടിലെയും കുവൈത്തിലയും  വ്യത്യസ്ത മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ കൈകാര്യം ചെയ്യുന്ന സെഷനുകളും ഉണ്ടാകും.കൂടുതൽ വിവരങ്ങൾക്ക് 97322896,97891779,65580764.

Advertisment