kuwait അന്തര്‍ദേശീയം കുവൈറ്റ് ലൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി - ഫോട്ടോസ്റ്റോറി അബ്ദുറസാഖ് കുമരനെല്ലൂര്‍ 05 Jan 2025 15:49 IST Follow Us New Update കുവൈറ്റ്: കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിൽ ജാബർ ബ്രിഡ്ജിന്റെ അവസാനം ലൈറ്റ് ഫെസ്റ്റിവലിന് തുടക്കമായി. Advertisment ഫെസ്റ്റിവൽ ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കുമെന്ന് സംഘടകർ അറിയിച്ചു. ചൈനീസ് കമ്പനിയുടെ തിളക്കമാർന്ന ഇൻസ്റ്റാളേഷനുകൾ ഫെസ്റ്റിവലിന് മാറ്റുകൂടുന്നു Read More Read the Next Article