/sathyam/media/media_files/2025/04/08/MXBL1SciJjq6ScmAZZdB.jpg)
കുവൈറ്റ്: ആലപ്പുഴജില്ലാപ്രവാസിഅസോസിയേഷൻകുവൈറ്റിന്റെ (AJPAK) ഒൻപതാംവാർഷികത്തോട്അനുബന്ധിച്ച്സംഘടിപ്പിച്ചമെഗാപരിപാടികിഴക്കിന്റെ വെനീസ് ഉത്സവ്-2025 അബ്ബാസിയഅസ്പയർഇന്ത്യൻസ്കൂൾഅമ്പിളിദിലിനഗറിൽവിജയകരമായിസംഘടിപ്പിക്കപ്പെട്ടു. അസോസിയേഷൻപ്രസിഡന്റ്‌കുര്യൻതോമസ്പൈനുംമൂട്ടിലിന്റെഅധ്യക്ഷതയിൽകൂടിയപൊതുസമ്മേളനംപ്രശസ്തസിനിമാനടനുംതിരക്കഥാകൃത്തുംസംവിധായകനുമായരഞ്ജിപണിക്കർഭദ്രദീപംകൊളുത്തിഉദ്ഘാടനംചെയ്തു.
പ്രവാസ ജീവിതവും പ്രവാസികൾ അവരുടെ ഗൃഹാതുരത്വമായ കാഴ്ചപ്പാടുകളും, ആഗ്രഹങ്ങളും അദ്ദേഹത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ പരാമർശിക്കപ്പെട്ടു. ആലപ്പുഴയുടെ ചരിത്രത്തെക്കുറിച്ചും സാംസ്കാരികമായ പാരമ്പര്യത്തെപ്പറ്റിയും നൽകിയ വിവരണം കാണികളുടെ ഹൃദയം കീഴടക്കി. സംഘാടന മികവുകൊണ്ടും മികവാർന്ന കലാപരിപാടികളാലും നാനാ തുറയിൽ പെട്ടവരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി.
ചെയർമാൻരാജീവ്നടുവിലെമുറി, രക്ഷാധികാരിബാബുപനംമ്പള്ളി, സുരേഷ്വരിക്കോലിൽ ബി ഇ സി, സി ഇ ഒ മാത്യൂസ് വർഗീസ്, ബൂബിയാൻഗ്യാസ്മാനേജിങ്ഡയറക്ടർഷിബുപോൾ, ഹൈതർഗ്രൂപ്പ്മാർക്കറ്റിംഗ്മാനേജർഹിതായത്തുള്ള, മലബാർഗോൾഡ്മാർക്കറ്റിംഗ്മാനേജർഹർഷൽപട്ടണം, മാത്യുചെന്നിത്തല, ലിസ്സൻബാബു, അനിൽവള്ളികുന്നം, കുടകൺവീനർമാർട്ടിൻമാത്യുഎന്നിവർആശംസകൾനേർന്നു. ജനറൽസെക്രട്ടറിസിറിൽജോൺഅലക്സ്ചമ്പക്കുളംസ്വാഗതവുംപ്രോഗ്രാംകൺവീനർമനോജ്പരിമണംനന്ദിയുംരേഖപ്പെടുത്തി.
മെഗാ പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച സുവനീർ രഞ്ജി പണിക്കർ കൺവീനർമാരായ ലിബു പായിപ്പാടനും രാഹുൽ ദേവിനും നൽകി പ്രകാശനം ചെയ്തു. ഉപരി പഠനത്തിനായി നാട്ടിലേക്ക് യാത്രയാകുന്ന 10, 12 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മുഖ്യാതിഥി രഞ്ജി പണിക്കർ മെമെന്റോ നൽകി യാത്രയയപ്പ് നൽകി. പരിപാടിയോട് അനുബന്ധിച്ച് നടന്ന നറുക്കെടുപ്പിലെ വിജയികളെ സജീവ് കായംകുളത്തിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചു
തുടർന്ന്നടന്നഗാനമേളസംഗീതലോകത്തെഭാവിവാഗ്ദാനമായശ്രീരാഗ്ഭരതൻനേതൃത്വംനൽകി. ഐഡിയസ്റ്റാർസിംഗർ 2008 വിജയിസോണിയആമോദ്, പ്രശസ്തകീബോർഡിസ്റ്റ്അനൂപ്കോവളം, നാടൻപാട്ട്കലാകാരൻആദർശ്ചിറ്റാർ, നടനുംകോമഡിആർട്ടിസ്റ്റുംഅവതാരകനുമായജയദേവ്കലവൂർഎന്നിവർഅവരുടെകലാപ്രകടനങ്ങൾഅവതരിപ്പിച്ചു.