ന്യൂസ് ബ്യൂറോ, ബഹ്റിന്‍
Updated On
New Update
/sathyam/media/media_files/2025/03/15/u7qtT1BIO3SzKTHtVex6.jpg)
മനാമ: ബഹ്റിനിൽ പ്രവാസി മലയാളി നിര്യാതനായി. കൊല്ലം മതിലിൽ കടവൂർ ജിജി ഭവനിൽ ജിജി ജോസഫ്(50) ആണ് മരിച്ചത്.
Advertisment
സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിക്കുന്നത്.
കൊല്ലം ഡിസിസി അംഗമാണ്. ബഹ്റൈനിൽ ബിസിനസ് നടത്തിവരികയായിരുന്നു. പിതാവ്: ജോസഫ്. മാതാവ്: ഫിലോമിന ജോസഫ്.
ജിജിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.