മനാമ:ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ 79 മത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് സ്റ്റീവ്ൺസൺ, ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ അറിയിച്ചു.
മത്സരത്തിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
- സ്റ്റീവ്ൺസൺ: 39069007
- സുനിൽ ബാബു :33532669
- ജിഷനാ രഞ്ജിത്: 35572550
- ജയേഷ് ജയൻ: 39181971