Advertisment

പാലാ തടത്തിൽ മണ്ണക്കനാട് ഇമ്മാനുവൽ വർക്കി ഹൂസ്റ്റണിൽ നിര്യാതനായി

New Update
pala thadathil emanu

ഹൂസ്റ്റൺ: പാലാ തടത്തിൽ മണ്ണക്കനാട് ഇമ്മാനുവൽ വർക്കി (കുഞ്ഞ്, റിട്ട. എംടിഎ ന്യൂയോർക്ക്, 80 വയസ്സ്) നിര്യാതനായി. ഭാര്യ റീത്തമ്മ ഇമ്മാനുവൽ ആലപ്പുഴ പുളിങ്കുന്ന് ചിറയിൽ കണ്ണാടി കുടുംബാംഗമാണ്.

Advertisment

1977ൽ അമേരിക്കയിലെ ന്യൂയോർക്കിൽ എത്തിയ കുഞ്ഞ് 6 വർഷം മുൻപു ഹൂസ്റ്റണിലോട്ട് താമസം മാറി. മക്കൾ: ജെയ്‌സൺ ഇമ്മാനുവൽ, ജൂലി ജേക്കബ്. മരുമക്കൾ: ക്രിസ്റ്റീന ഇമ്മാനുവൽ വഞ്ചിപുരക്കൽ, ഹൂസ്റ്റൺ ടോമി ജേക്കബ് കരിമ്പിൽ, ഡാലസ്.

പേരക്കുട്ടികൾ: അലിസ, ജോഷ്വ, ജോനാഥൻ, ഏലിയ, ജെമ്മ. സംസ്കാരം പിന്നീട് 

Advertisment