New Update
/sathyam/media/media_files/2024/12/03/yNr3Qv0oN6O3rGPz0h5x.jpg)
റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിയുടെ സര്‍ഗ്ഗസന്ധ്യ 5ന് മലാസ് ചെറി റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കും. ഉദ്ഘാടനവും പുസ്തക പ്രകാശനവും ബഹുമാന്യ വ്യക്തിത്വം ബിനോയ് വിശ്വം നിര്‍വഹിക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ സഖാവ് കാനം രാജേന്ദ്രന്‍ അനുസ്മരണം സഖാവ് സത്യന്‍ മെകേരീ നിര്‍വഹിക്കും.
Advertisment
എഴുത്തുകാരായ ജോസഫ് അതിരുങ്കല്‍ എഴുതിയ നോവല്‍ 'മിയ കുള്‍പ്പ'യുടെ സൗദിതല പ്രകാശനവും സബീന എം. സാലിയുടെ നോവലായ 'ലായം' മൂന്നാം പതിപ്പ് പ്രകാശനവും ബിനോയ് വിശ്വം നിര്‍വഹിക്കും. പുസ്തകങ്ങള്‍ ഏറ്റുവാങ്ങുന്നത് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ സി കെ ഹസ്സന്‍ കോയയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us